savathpoet
Pages
Home
Thursday 20 June 2013
കാത്തിരുന്നവള്‍ നെഞ്ചില്‍
കത്തി കുത്തിയിറക്കി ചെറു ചിരിയോടെ നടന്നു നീങ്ങി.
ഞാനോ...ഈ പൊറ്റക്കാടിന്റെ വിഷകന്യകയും വായിച്ച് മഴയത്ത് നില്ക്കുന്നു... ചിരിക്കുന്നു... ചിരിപ്പിക്കുന്നു..
താഴെ തോട്യില് നിന്നാരോ പറയുന്നത് കേള്‍ക്കാം
മുകളിലെടെയോ ചോന്ന മഴ പെയ്യനുണ്ട് എന്ന്.
അത് എന്റെ ഹൃദയ രക്തമാണടോ.................................
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment